Breaking News

കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് അഭിമുഖത്തില്‍ പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു സെമിനാര് നടത്തി

Apple

Hits: 121

കോടാലി: കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് അഭിമുഖത്തില്‍ പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു
സെമിനാര് നടത്തി. ‘യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന വിഷയത്തില്‍ നടത്തിയ  സെമിനാര് യുവജനക്ഷേമ ബോര്‍ഡ് തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഓ.എസ്.സുബീഷ് ഉത്ഘാടനം നടത്തി..

ജില്ലാ പഞ്ചായത്ത് അംഗം ഇ.എ.ഓമന അധ്യക്ഷത വഹിച്ചു. രജനിഷീജന്‍ , ജാന്‍സി ദേവസ്സി, പാലാട്ടി കൊച്ചപ്പന്‍ മാസ്റ്റര്‍, ശ്രുതി പ്ര ത്തി യുഷ് , ടി.ആര്‍.ഔസേപ്പുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.