Breaking News

”സ്പര്‍ശം” പദ്ധതിയുടെ കീഴില്‍ ”സ്പര്‍ശം ഫീല്‍ഡ് നേഴ്സ്” തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് ”സ്പര്‍ശം” പദ്ധതിയുടെ കീഴില്‍ ”സ്പര്‍ശം ഫീല്‍ഡ് നേഴ്സ്” തസ്തികയിലേക്ക് കൊടകര ഗ്രാമപഞ്ചായത്ത് നിവാസികളായ ബി.എസ്.സി. നേഴ്സിംഗ്, ജി.എന്‍.എം, എ.എന്‍.എം. കോഴ്സ് പാസ്സായ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ (സേവനസന്നദ്ധരായ) അപേക്ഷകള്‍ ക്ഷണിക്കുന്നു.

താല്പര്യമുള്ളവര്‍ 06/03/2018 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊടകര പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാവേണ്ടതാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് കോഴ്സ് പാസ്സായവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2721551 നമ്പറില്‍ ബന്ധപ്പെടുക.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!