Breaking News

കോടാലി ഗ്രാമീണവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിലുള്ള സി.ഡി. ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി

കോടാലി ഗ്രാമീണവായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിലുള്ള സി.ഡി. ലൈബ്രറിയുടെ ഉദ്ഘാടനം ആദിത്യന്‍ വി.ഡി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ റെന്നിവര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ജോസ് മാത്യു മുഖ്യാതിഥിയായിരുന്നു. ഹക്കീം കളിപറമ്പില്‍, ശിവകുമാര്‍ സി.എം., മിരോഷ, ശിവദാസ് എന്‍.വി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!