Breaking News

വിത്ത് വിതരണം നടത്തി

സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്സ് ക്ലബിന്റെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ നിര്‍വ്വഹിക്കുന്നു.

കൊടകര : സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്സ് ക്ലബിന്റെ ഉദ്ഘാടനവും വിത്ത് വിതരണവും നടത്തി. ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ ഫാര്‍മേഴ്സ് ക്ലബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അസി. വികാരി ഫാ. ഡിബിന്‍ അയനിക്കല്‍ വിത്ത് വിതരണോദ്ഘാടനം നടത്തി. സംഘടനാപ്രസിഡന്റ് തോമാസ് വടക്കെത്തല അദ്ധ്യക്ഷത വഹിച്ചു. സതീഷ് പനങ്ങാടന്‍ ക്ലാസ് നടത്തി. യോഗത്തില്‍ രൂപത പ്രസിഡന്റ് റിന്‍സന്‍ മണവാളന്‍, തോമാസ് കല്ലേലി, ഡേവീസ് തെക്കിനിയത്ത്, ഫ്രാന്‍സീസ ചിറ്റിലപ്പിള്ളി, ജോസ് കോച്ചക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!