Breaking News

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ദേശീയ സെമിനാര്‍

കൊടകര. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന ദേശീയ സെമിനാര്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.രോഗ നിര്‍ണയത്തില്‍ മോളിക്കുലാര്‍ ടൂള്‍സിന്റെ പങ്ക് എന്ന് വിഷയത്തിലാണ് രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ബയോടെക്നോളജി വിഭാഗത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 16,17 തിയ്യതികളിലാണ് സെമിനാര്‍ നടത്തുന്നത്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും വിദഗ്ധരും പങ്കെടുക്കും.ഫോണ്‍. 9495051696

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!