Breaking News

ഖത്തര്‍ കോടാലി കൂട്ടായ്മ ചികിത്സാസഹായം കൈമാറി

കോടാലി  : ഖത്തര്‍ കോടാലി കൂട്ടായ്മയുടെ ഒരു കൈതാങ്ങ് മാസങ്ങള്‍ക്ക് മുന്‍പ് അപകടം സംഭവിച്ച് അരയ്ക്ക്താഴോട്ട് തളര്‍ന്ന് കിടപ്പിലായ കൊരേച്ചാല്‍ ലക്ഷം വീട്ടില്‍ താമസിക്കുന്ന പടിഞ്ഞാറന്‍ കുന്നത്ത് മനോഹരന്‍ ചേട്ടന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി .എസ് . പ്രശാന്തും, വെള്ളിക്കളങ്ങര സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ. എസ്. എല്‍ സുധീഷും ചേര്‍ന്ന് കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറുന്നു .സമീപം ഖത്തര്‍ കൂട്ടായ്മ പ്രതിനിധികള്‍.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!