Breaking News

ചേലക്കാട്ടുകര പണിക്കാട്ടില്‍ രാഘവമേനോന്റെ മകന്‍ ശശികുമാര്‍(53)നിര്യാതനായി.

കോടാലി: ചേലക്കാട്ടുകര പണിക്കാട്ടില്‍ രാഘവമേനോന്റെ മകന്‍ ശശികുമാര്‍ (53)നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.

അവിവാഹിതനാണ്. മാതാവ്: പൊലിയേടത്ത് ദേവകിയമ്മ .സഹോദരങ്ങള്‍: രാജലക്ഷ്മി, പരേതനായ വേണുഗോപാല്‍,ഉമാദേവി,കൃഷ്ണകുമാര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!