Breaking News

ഒമ്പതുങ്ങല്‍ ശ്രീ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ ഉത്സവം കൊടികയറി

ഒമ്പതുങ്ങല്‍ ശ്രീ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ ഉത്സവം കൊടികയറി. ഒമ്പതുങ്ങല്‍ ശ്രീ സുബ്രഹ്മണ്യസമാജത്തിന്റെയും നമ്മുടെ സ്വന്തം ദേശക്കാരുടേയും 100 വര്‍ഷത്തിനിപ്പുറം ചരിത്രം തിരുത്തിക്കുറിച്ച ഉത്സവ കൊടിയേറ്റം ! ഇതാണ് നാം പണ്ടുമുതലേ സ്വപനം കണ്ട യഥാര്‍ത്ഥ ഉത്സവക്കൊടിയേറ്റം | നാട്ടുകാരുടെ സ്വന്തം ക്ഷേത്രത്തില്‍ ഇനി നാടിന്റെ യശസ്സുയര്‍ത്തും അഭിമാന ഉത്സവം

ഉത്സവം കൊടിയേറിയ ഇന്ന് മുതല്‍ ഉത്സവദിവസമായ ഞായറാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ ശ്രീകൈലാസ ശിവക്ഷേത്രത്തില്‍ ദേശക്കാരായ ഭക്തരുടെ വക നിറമാല ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും കാവടി ഉത്സവ വഴിപാടായി നിറമാല, ചുറ്റുവിളക്ക് സ്റ്റോണ്‍സര്‍ ചെയ്തവര്‍ക്ക് ശനിയാഴ്ച വരെ ഏതു ദിവസം വേണമെങ്കിലും അവരുടെ വകയായി മേല്‍പ്പറഞ്ഞ വഴിപാടുകള്‍ ചെയ്യാവുന്നതാണ്. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!