ബാലന്‍ചേട്ടനു സഹായവുമായി ലാല്‍കെയര്‍സംഘടന

കൊടകര : മനക്കുളങ്ങര കരുവാന്‍ വീട്ടില്‍ ബാലന്‍ ചേട്ടന്റെ അസുഖത്തിനെ പറ്റി നമ്മള്‍ എല്ലാവരും നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ അറിഞ്ഞിരിക്കുമല്ലോ. കുറച്ചു കാലമായി ക്യാന്‍സര്‍ രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ ബാലന്‍ ചേട്ടന്‍.

ഈ വര്‍ത്തയറിഞ്ഞ ലാല്‍കെയര്‍ എന്ന സംഘടന അദ്ദേഹത്തിന് കീമ ചെയ്യുന്നതിന് 16000/- രൂപ കൈ മാറി. ചലച്ചിത്ര നടനായ മോഹന്‍ലാലിന്റെ ഫാന്‍സിന്റെ ചാരിറ്റി സംഘടനയാണ് ലാല്‍ കെയര്‍. ലാല്‍ കെയറിനു വേണ്ടി ഷിജിനും, രാജു വാര്യരും ബാലന്‍ ചേട്ടന് തുക കൈമാറി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!