Breaking News

കൊടകര ഗവ എല്‍.പി സ്‌കൂള്‍ മികവുത്സവം നടത്തി

കൊടകര : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടകര ഗവ എല്‍പി സ്‌കൂള്‍ മികവുത്സവം നടത്തി .കാവുംതറ അങ്കണവാടി പരിസരത്തുനടന്ന മികവുത്സവം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് സുധ ഉത്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് അംഗം സുകുമാരന്‍ കോടിയത്ത് അധ്യക്ഷത വഹിച്ചു.കെ എസ് സുനില്‍കുമാര്‍ , , സ്വപ്ന സത്യന്‍ , ടി പി ത്രേസ്യ ,കെ എം സില്‍ജമോള്‍ ,ഗീതാകൃഷ്ണന്‍ ,എന്‍ ടി നമിതഎന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!