Breaking News

മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് സഹൃദയക്ക്

Apple

Hits: 112

കൊടകര. സഹൃദയ എംബിഎ കോളേജിലെ വിദ്യാര്‍ത്ഥി ആനന്ദ് മോഹന് തൃശ്ശൂര്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ മികച്ച മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിക്ക് നല്കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.അര ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.ആള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഫിര്‍ദോസ് വാന്‍ഡ്രെവാല സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.

 

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.