കൂറ്റന്‍ ബോര്‍ഡ് കാറ്റില്‍ വീണു

Apple

നെല്ലായി: നെല്ലായിജംഗ്ഷനിലെ കാര്‍ഷികോത്പന്നസംഭരണവിപണനകേന്ദ്രത്തിനുമുകളിലേക്ക് കൂറ്റന്‍ പരസ്യ ബോർഡ് വീണു.

കഴിഞ്ഞദിവസമുണ്ടായ കനത്തകാറ്റിലാണ് പരസ്യഏജന്‍സിയുടെ വലിയ ബോര്‍ഡ് കാര്‍ഷികോത്പന്ന സംഭരണകേന്ദ്രത്തിനു മുകളിലേക്ക് വീണത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery