ദേശീയപാതയോരത്ത് അപകടക്കെണി

Apple

കൊടകര:ദേശീയപാതയോരത്ത് കൊടകര ഉഴുമ്പത്തുംകുന്നില്‍ സര്‍വീസ് റോഡില്ലാത്തിടത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കലുങ്കിന്റെ അറ്റം അപകടകെണിയൊരുക്കുന്നു.

തൃശൂര്‍ഭാഗത്തുനിന്നും ചാലക്കുടിഭാഗത്തേക്കുവരുന്ന വാഹനങ്ങളാണ് അപകടക്കെണിയില്‍ അകപ്പെടുന്നത്. ഇവിടെ മുമ്പ് ഇന്നോവ കാര്‍ ഈ മുനമ്പില്‍ ഇടിക്കുകയും യുവാവ് മരിക്കുകയും ചെയ്തിട്ടും അധികൃതര്‍ക്ക് കുലുക്കമുണ്ടായിസല്ല. പാതയോരത്ത് ഒതുക്കുമ്പോഴോ മറ്റുവാഹങ്ങള്‍ക്കായി കൂടുതല്‍ ഇടത്തോട്ട് സൈഡ് കൊടുക്കുമ്പോഴോ ആണ് അപകട സാധ്യത കൂടുതല്‍.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Best website to buy cialis online How much methotrexate