Breaking News

അനധികൃത ക്രോസിംഗ് അപകടഭീഷണി

കൊടകര: ദേശീയപാതയില്‍ ഉഴുമ്പത്തുംകുന്നിലെ അനധികൃതക്രോസിംഗ് അപകടഭീഷണിയുയര്‍ത്തുന്നു. ഇവിടത്തേയും കൊളത്തൂരിലേയും അനധികൃത ക്രോസിംഗ് അടച്ചിരുന്നത് വീണ്ടും തുറക്കുകയായിരുന്നു.

വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ക്രോസ് ചെയ്യുമ്പോള്‍ പുറകില്‍വരുന്ന വാഹനങ്ങള്‍ ക്രോസ് ചെയ്യുന്ന വാഹനങ്ങളുടെ പുറകില്‍ ഇടിച്ച് അപകടമുണ്ടാകുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!