പേരാമ്പ്ര ആലപ്പാട്ട് പാലത്തിങ്കല്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അന്നം (84) നിര്യാതയായി.

Apple

കൊടകര : പേരാമ്പ്ര ആലപ്പാട്ട് പാലത്തിങ്കല്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അന്നം (84) നിര്യാതയായി. സംസ്‌കാരം വെള്ളി രാവിലെ 11 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ : സാനി (റിട്ട. ഹെഡ്മാസ്റ്റര്‍, സെന്റ് ആന്റണീസ് എച്ച്.എസ്, മാള), മേരി (ഹെഡ്മിസ്ട്രസ്, ഫാത്തിമമാത എല്‍.പി.എസ്, വെള്ളാഞ്ചിറ), ബെറ്റി. മരുമക്കള്‍ : അനീറ്റ (ടീച്ചര്‍, എല്‍.എഫ്.സി.എല്‍.പി.എസ്. ഇരിങ്ങാലക്കുട), തോമസ് (റിട്ട. മാനേജര്‍, എസ്.ഐ.ബി), സ്റ്റീഫന്‍.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Cloud mining itu apa Kamagra cheapest price