Breaking News

കാവനാട് തൈവളപ്പില്‍ വീട്ടില്‍ സുബ്രന്‍ (72) നിര്യാതനായി.

കൊടകര : കാവനാട് തൈവളപ്പില്‍ വീട്ടില്‍ സുബ്രന്‍ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍ : അജികുമാര്‍ (അഖില കേരള പുലയോദ്ധാരണ സഭ തൃശ്ശൂര്‍ ജില്ല സെക്രട്ടറി, കാവനാട് അയ്യങ്കാവ് ക്ഷേത്രം സെക്രട്ടറി), ഓമന, അനിത. മരുമക്കള്‍ : മോഹനന്‍, അപ്പു, അമ്പിളി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!