Breaking News

കൊടകരയില്‍ യോഗ ദിനാചരണം

കൊടകര: പന്തല്ലൂര്‍ ജനത യു.പി സ്‌കൂളില്‍ യോഗദിനാചരണം നടത്തി. ആര്‍ട്ട് ഓഫ് ലിവിങ്ങ് അധ്യാപകന്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആശ അധ്യക്ഷത വഹിച്ചു. യോഗ പരിശീലകരായ സുബി,അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗ ക്ലാസ് ഉണ്ടായി.

ഫല്‍ഷ് യോഗ നടത്തി
ആളൂര്‍: ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫല്‍ഷ് യോഗ നടത്തി. കൊമ്പിടി,ആളൂര്‍,കൊടകര എന്നിവിടങ്ങളില്‍ യോഗ നടത്തി.പ്രധാനാധ്യാപിക ജൂലിന്‍ജോസഫ്,ജോജോ.കെ.കെ, ജാക്സണ്‍ വാഴപ്പിള്ളി,പ്രശാന്ത് എന്നിവര്‍ നേതൃത്വം ന ല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!