Breaking News

പന്തല്ലൂര്‍ ആറ്റുവളപ്പില്‍ വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ തങ്ക (94) നിര്യാതയായി

കൊടകര : നെല്ലായി – പന്തല്ലൂര്‍ ആറ്റുവളപ്പില്‍ വീട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ തങ്ക (94) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചക്ക് 1 മണിക്ക് വടൂക്കര എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍. മക്കള്‍ : പരേതനായ വിജയന്‍, ഗോപാലകൃഷ്ണന്‍, വിലാസിനി, പരേതനായ പ്രഭാകരന്‍ (എ.കെ.പി), പരേതനായ ശോഭന, വിനയന്‍, രമേഷ്, സുനിലന്‍, ബീന. മരുമക്കള്‍ : ഭാരതി, സതി, പരേതനായ കൃഷ്ണന്‍കുട്ടി, പരേതനായ ഗോപി, അജിത, ബിന്ദു, ദീപ്തി, സുരേഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!