Breaking News

കൊടകര: മോനൊടി പരേതനായ കണ്ടേങ്ങാട്ട് ശിവരാമന്‍ നായരുടെ ഭാര്യ മാടക്കായി അമ്മാളു അമ്മ (88) അന്തരിച്ചു.

കൊടകര: മോനൊടി പരേതനായ കണ്ടേങ്ങാട്ട് ശിവരാമന്‍ നായരുടെ ഭാര്യ മാടക്കായി അമ്മാളു അമ്മ (88) അന്തരിച്ചു.ശവ സംസ്‌കാരം തറവാട്ടുവളപ്പില്‍ നടത്തി.മക്കള്‍:പദ്മിനി,പരേതനായ സുന്ദരന്‍, മോഹനന്‍ (ബി.എസ്.എന്‍.എല്‍), ഇന്ദിര (ടീച്ചര്‍,എ.എല്‍.പി.എസ്.കടമ്പോട്) ശിവരാമന്‍ (ബി.എസ്.എന്‍.എല്‍), ചന്ദ്രഹാസന്‍ (ഇന്ത്യന്‍ കോഫി ഹൌസ്). മരുമക്കള്‍: പരേതനായ ഗോവിന്ദന്‍കുട്ടി (ബി.എസ്.എന്‍.എല്‍), സീത, ലതിക, പരേതനായ ബാലന്‍, അജിത (ടീച്ചര്‍,എ.പി.എച്ച്.എസ്.അളഗപ്പനഗര്‍,)സന്ധ്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!