Breaking News

ഗള്‍ഫില്‍ പൊള്ളലേറ്റ് മരിച്ച യുവാവിന്റെ സംസ്‌കാരം നടത്തി.

കൊടകര: ഈ മാസം 19ന് ഗള്‍ഫില്‍ ഖത്തറില്‍ തീപ്പൊള്ളലേറ്റു മരിച്ച യുവാവിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ച്, കൊരട്ടി വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. മറ്റത്തൂര്‍, ചെമ്പുച്ചിറ, കൈക്കുളങ്ങര വീട്ടില്‍ ബാലചന്ദ്രന്റെ മകന്‍ അജിത്(23) ആണ് ഖത്തറില്‍ പൊള്ളലേറ്റു മരിച്ചത്. സഹോദരന്‍: വിജിത്ത്. ‘അമ്മ: അജിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!