മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്കൂളില്‍ നടന്ന ബി.ജെ.പി. മറ്റത്തൂര്‍ മേഖല പ്രവര്‍ത്തക യോഗം ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് പി.ബി.ബിനോയ് അധ്യക്ഷത വഹിച്ചു. നേതാക്കളായവിജയന്മേപ്രത്ത്, സി.രഘുനാഥ്, എം.കെ.കൃഷ്ണകുമാര്‍, ടി.ജി.ആദേശ് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സജീവന്, ശ്രീധരന് കളരിക്കല്‍, സി.വി.ഗിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.