Breaking News

എം.എസ്. ഗീതക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

കൊടകര: മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ എം.എസ്. ഗീത.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ജനറല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ്.

കരുവന്നൂര്‍ മഠത്തില്‍ ശിവശങ്കര മേനോന്റേയും വത്സലയുടേയും മകളും തൃപ്രയാര്‍ തുമ്പിക്കാട് ഡോ. ആനന്ദിന്റെ ഭാര്യയുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!