Breaking News

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പുതിയ അദ്ധ്യയന വര്‍ഷ ഉദ്ഘാടനം

കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2018 – 2019ലെ അദ്ധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനം കോളേജ് അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ജില്ല അസി. കളക്ടര്‍ പ്രേം കൃഷ്ണന്‍ ഐ .എ. എസ് സദസ്സിനെ അഭിസംബോധന ചെയ്തു.

എക്‌സി. ഡയറക്ടര്‍ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. പി.ഒ ജെന്‍സന്‍, വൈ. പ്രിന്‍സിപ്പല്‍ ഡോ. റാണി എം.ജെ, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ഷാജു ചിറയത്ത്, സ്‌പോര്‍ട്ട്‌സ് അക്കാദമി ഡയറക്ടര്‍ റവ. ഫാ. സെബിന്‍ എടാട്ടുക്കാരന്‍, കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊ. സൈമണ്‍ എ.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!