Breaking News

അഭിമന്യുവിന്റെ കൊലപാതകം; കൊടകരയില്‍ പ്രതിഷേധ സായാഹനം സംഘടിപ്പിച്ചു.

Apple

കൊടകര: അഭിമന്യുവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊടകര സെൻററിൽ വർഗ്ഗീയതയ്ക്കെതിരെ സി പി എം കൊടകര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹനം സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റഗം കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി ടി.എ രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു പി.ജി.വാസുദേവൻ, കെ.ജെ.ഡിക്സൻ.അമ്പിളി സോമൻപി.കെ.കൃഷണൻകുട്ടി ,പി തങ്കം ടീച്ചർ.കെ.സി.ജെയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി കെ.ശിവരാമൻ പ്പഗതവും.പി.ആർ.പ്രസാദൻ നന്ദിയും രേഖപ്പെടുത്തി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.