Breaking News

വെല്ലപ്പാടി ഏറാട്ട് കിഴക്കിനിയേടത്ത് മനയ്ക്കല്‍ പരേതനായ ശ്രീധരന്‍നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തര്‍ജനം(82) നിര്യാതയായി

കൊടകര: വെല്ലപ്പാടി ഏറാട്ട് കിഴക്കിനിയേടത്ത് മനയ്ക്കല്‍ പരേതനായ ശ്രീധരന്‍നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തര്‍ജനം(82) നിര്യാതയായി. മനക്കുളങ്ങര കെ.വി.യു.പി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു.

മക്കള്‍; സുമംഗലം,സതീശന്‍ നമ്പൂതിരി (റിട്ട.ഓവര്‍സിയര്‍, പി.ഡബല്‍യുഡി), സൗമിനി(പ്രധാനാധ്യാപിക, ബി.യു.എല്‍.പി.എസ് ആനാരി), ജയശ്രീ.സന്തോഷ്(കെ.എസ്.ഇ.ബി ഓവര്‍സിയര്‍).മരുമക്കള്‍: കൃഷ്ണന്‍നമ്പൂതിരി, ലേഖ,സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശങ്കരന്‍നമ്പൂതിരി, ഷൈനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!