Breaking News

പുരോഗമനകലാസാഹിത്യസംഘം കൊടകര മേഖല സമ്മേളനം ശനിയാഴ്ച

കൊടകര: പുരോഗമനകലാസാഹിത്യസംഘം കൊടകര മേഖല സമ്മേളനം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 ന് കൊടകര ഗവ എല്‍.പി സ്‌കൂളിൽ നടക്കും.

2ന് കാവ്യാലാപനം, 3 ന് ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പങ്കെടുക്കുന്ന ചര്‍ച്ച എന്നിവയുണ്ടാകും. 4 ന് നടക്കുന്ന സമ്മേളനം പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി സി.ആര്‍.ദാസ് ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!