Breaking News

കുറുമാലി ഉപനീർത്തടം; പഞ്ചായത്ത്തല പരിശീലനം നടത്തി

മറ്റത്തൂർ :കരുവന്നൂർ നദീതടപ്ലാൻ രൂപികരണം കുറുമാലി ഉപനീർത്തടം പഞ്ചായത്ത്തല പരിശീലനം കൃഷിഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ അദ്ധ്യക്ഷയായി പദ്ധതി വിശദീകരണം രുഗ്മണി.ആർ.അസിസ്റ്റന്റ് ഡയറക്ടർ കേരള സ്റ്റേറ്റലാൻറ്യൂസ് ബോർഡ്, ആശംസകൾ ജെന്നി ടീച്ചർ വികസന സ്റ്റാറ്റി കമ്മറ്റി ചെയർപേഴ്സൺ തൃശൂർ ജില്ലാ പഞ്ചായത്ത് സ്വാഗതം PS പ്രശാന്ത് വികസന സ്റ്റാറ്റികന്മറ്റി ചെയർമാൻ നന്ദി ലക്ഷ്മി.കെ.എം.കൃഷി ഓഫീസർ കേരള സ്‌റ്റേറ്റ്ലാൻറ്യൂസ് ബോർഡ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെബർ വനം വകുപ്പ് പാടശേഖരസമതി ഭാരവാഹികൾ കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റ് മാർ പങ്കെടുത്തു തുടർന്ന് ക്ലാസ്സും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!