Breaking News

വെള്ളംകയറിയ അംഗന്‍വാടി ശുചീകരിച്ചു

കൊടകര: പ്രളയത്തെത്തുടര്‍ന്ന് മുങ്ങിയ കൊടകര ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കാവില്‍പാടത്തെ അംഗനവാടി ശുചീകരിച്ചു.

കൊടകര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളും അംഗന്‍വാടിവര്‍ക്കര്‍മാരും ഏറെ പണിപ്പെട്ടാണ് ഈ അംഗന്‍വാടി വൃത്തിയാക്കിയത്. വെള്ളപ്പൊക്കത്തില്‍ കാവില്‍പ്പാടം മുഴുവനായി മുങ്ങിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!