Breaking News

കോടാലിയില്‍ നിന്നും വെള്ളിമൂങ്ങയെ പിടികൂടി വനപാലകര്‍ക്കു കൈമാറി

കോടാലി: കോടാലിയിലെ മാഞ്ഞാന്‍പിള്ളി ഇക്ബാലിന്റെ വീട്ടില്‍ നിന്നും വെള്ളിമൂങ്ങയെ പിടികൂടി.

തിങ്കളാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ വെള്ളിമൂങ്ങയെ ചൊവാഴ്ച രാവിലെ കണ്ടെത്തി പിടികൂടുകയായിരുന്നു.വിവരം അറിയിച്ചതോടെ വനപാലകര്‍ എത്തി കൊണ്ടുപോയി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!