Breaking News

പേരാമ്പ്ര ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി.

കൊടകര : പേരാമ്പ്ര ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. സംസ്‌കാരം  വ്യാഴം ഉച്ചതിരിഞ്ഞ് 3 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : മേരി, ജോസ്, ഡേവീസ്, വര്‍ഗ്ഗീസ്, ആന്റു. മരുമക്കള്‍ : ജോണ്‍ വര്‍ഗ്ഗീസ്, മേരി, റീന, സനിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!