Breaking News

കൊളത്തൂര്‍ നെടിയംപറമ്പത്ത് പരേതനായ ഉണ്ണിമേനോന്റെ ഭാര്യ സരോജിനി(81) നിര്യാതയായി.

കൊടകര: കൊളത്തൂര്‍ നെടിയംപറമ്പത്ത് പരേതനായ ഉണ്ണിമേനോന്റെ ഭാര്യ സരോജിനി(81) നിര്യാതയായി. റിട്ട.അധ്യാപികയായിരുന്നു. സംസ്‌കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍: ജയരാജ്,വിശ്വനാഥന്‍,വിജയന്‍, രാധാകൃഷ്ണന്‍,ബാബു. മരുമക്കള്‍: ഷൈലജ,രതി,സിന്ധു, ജയന്തി,വിനോദിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!