Breaking News

സഹസ്രാദരം മാറ്റി വച്ചു

കൊടകര: മേളകലാകാരന്‍ കൊടകര ഉണ്ണിയെ ആയിരത്തിലധികംവരുന്ന ശിഷ്യരും വിവിധക്ഷേത്രക്ഷേമസമിതികളും ചേര്‍ന്ന് ആദരിക്കുന്ന ഈ 9 ന് നടത്താന്‍ തീരുമാനിച്ചിരുന്ന സഹസ്രാദരം പരിപാടി നവംബര്‍ 11 ലേക്കു മാറ്റിവച്ചതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!