Breaking News

മേനാച്ചേരി ആരോത വീട്ടില്‍ പരേതനായ യാക്കോബിന്റെ ഭാര്യ മേരി (85) നിര്യാതയായി.


കൊടകര : മറ്റത്തൂര്‍ – കാവനാട് മേനാച്ചേരി ആരോത വീട്ടില്‍ പരേതനായ യാക്കോബിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം ബുധന്‍ രാവിലെ 10 ന് മറ്റത്തൂര്‍കുന്ന് നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. മക്കള്‍ : ലില്ലി, പരേതനായ യോഹന്നാന്‍, റോസി, അല്‍ഫോന്‍സ, എല്‍സി, ജോസഫ്, ജോണ്‍സണ്‍, റാഫേല്‍. മരുമക്കള്‍ : ദേവസ്സി, തോമാസ്, ഡേവിസ്, ജോണി, മിനി, ഹേന, സിജി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!