Breaking News

മറ്റത്തൂര്‍ – കാവനാട് പോളയില്‍ വീട്ടില്‍ കേശവന്‍ (89) നിര്യാതനായി.

കൊടകര : മറ്റത്തൂര്‍ – കാവനാട് പോളയില്‍ വീട്ടില്‍ കേശവന്‍ (89) നിര്യാതനായി. സംസ്‌കാരം ബുധന്‍ രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ : ജാനകി. മക്കള്‍ : ദാമോദരന്‍, പങ്കജാക്ഷന്‍, ഗിരിജ, വനജ, ബാഹുലേയന്‍, സഹദേവന്‍. മരുമക്കള്‍ : പത്മിനി, ലത, പരേതനായ മോഹനന്‍, രാജന്‍, വിജിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!