Breaking News

സാംസ് കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഡി.എല്‍.ഭാഗീരഥിക്ക്

കേരളസംസ്ഥാന സാംസ് കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് (കൂടിയാട്ടം) ലഭിച്ച ഡി.എല്‍.ഭാഗീരഥി. കൊടകര പുത്തുകാവ് മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരിയുടെ ഭാര്യയും ഇരിങ്ങാലക്കുട കാരുകുളങ്ങര മഠത്തില്‍ ലക്ഷ്മീനാരായണന്‍-ധനലക്ഷ്മി ദമ്പതികളുടെ മകളുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!