Breaking News

”കഥവണ്ടി” എന്ന പരിപാടി സംഘടിപ്പിച്ചു

കൊടകര : മറ്റത്തൂര്‍ സുപ്രഭ വായനശാലയുടെ നേതൃത്വത്തില്‍ കഥകള്‍ വായിക്കാനും, കഥാപാത്ര നിരൂപണം, ആസ്വാദനകുറിപ്പ് തയ്യാറാക്കുന്നതിനെയും സംബന്ധിച്ച് ”കഥവണ്ടി” എന്ന പരിപാടി സംഘടിപ്പിച്ചു.

എഴുത്തുകാരിയും അദ്ധ്യാപികയുമായ ടി.ജി. അജിത പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി അശ്വിന്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജി.യു.പി.എസ്. നന്തിപുലം സ്‌കൂള്‍ അദ്ധ്യാപിക വാസന്തി, കണ്ണന്‍ പി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!