Breaking News

ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

കൊടകര :ജോലിചെയ്യുന്നതിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.മറ്റത്തൂര്‍ നെല്ലിപറമ്പ് വടക്കൂടന്‍ വീട്ടില്‍ കരുണാകരന്‍ (72) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 9 മണിയോയെ മറ്റത്തൂരില്‍ ജോലി ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ : തങ്കമണി. മക്കള്‍ : ബെല്‍രാജ്, ബിന്ദു. മരുമക്കള്‍ : ആതിര, പ്രഭാകരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!