Breaking News

വെള്ളക്കെട്ടുമൂലം പരിസരവാസികളും സ്‌കൂള്‍ കുട്ടികളും ദുരിതത്തില്‍

കൊടകര : കൊടകര ഒന്നാം വാര്‍ഡില്‍ പഴയ പോലീസ് സ്റ്റേഷന്‍ റോഡില്‍ സാമൂഹ്യവിരുദ്ധര്‍ വഴിയിലെ കാന മണ്ണിട്ട് മൂടിയതിനാല്‍ മഴ വെള്ളം വീടുകളിലേക്ക് ഒഴുകി വന്ന് കെട്ടി നില്‍ക്കുന്നതിനാല്‍ പരിസരവാസികളും കാല്‍നടയാത്രക്കാരായ ആളുകള്‍ക്കും സമീപത്തുള്ള ഡോണ്‍ ബോസ്‌കോ സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളും വലിയ ദുരിതത്തിലാണ്.

ഓഗസ്റ്റ് മാസത്തില്‍ പെയ്ത മഴയിലും ഇതേ സമാനമായ സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി മൂലം മഴ വെള്ളം അടുത്തുള്ള വീടുകളിലേക്ക് കയറി കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!