കൊടകര : മറ്റത്തൂര്‍കുന്ന് – പടിഞ്ഞാട്ടുമുറി വാച്ചാംകുളം വീട്ടില്‍ പരേതനായ അന്തോണിയുടെ മകന്‍ ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധന്‍) രാവിലെ 10 ന് മറ്റത്തൂര്‍ നിത്യസഹായമാതാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : എല്‍സി. മക്കള്‍ : സിജോ, സിജി, സിന്റോ. മരുമക്കള്‍ : ജിസ്മി, റൈജു, നീതു.