Breaking News

ജില്ലാ ഫുട്‌ബോള്‍ കിരീടംമറ്റത്തൂര്‍ ശ്രീകൃഷ്ണക്ക് ….

മറ്റത്തൂര്‍:അല്ലാമാ ഇഖ്ബാല്‍ ഫൗണ്ടേഷന്‍ തൃശൂര്‍ ജില്ലയിലെ ഉറുദു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ ജേതാക്കളായി. വലപ്പാട് വച്ചു നടന്ന മത്സരത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ അറുപതിലധികം സ്‌കൂളുകള്‍ പങ്കെടുത്തു.

ഫൈനല്‍ മത്സരത്തില്‍ വി.എച്ച്.എസ്.എസ്.കാറളത്തെ 3-2ന് പരാജയപ്പെടുത്തിയാണ് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ ജേതാക്കളായത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മറ്റത്തൂരിലെ മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!