കൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം 23 ന് ആഘോഷിക്കും. . പള്ളിയുണര്‍ത്തല്‍,അഷ്ടപദി, ഉഷപൂജ, ശ്രീഭൂതബലി ,പുറത്തേക്കെഴുള്ളിപ്പ്,പഞ്ചാരിമേളം, കളഭാഭിഷേകം, പ്രസാദഊട്ട്, , കാഴ്ചശിവേലി,പഞ്ചവാദ്യം, ധ്രുവംമേളം, ദീപാരാധന, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാ’്,കേളി,കൊമ്പ്പറ്റ്,കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാ’ുംമുറിക്കാരുടെ താലിവരവ്, കലാപരിപാടികള്‍,കാര്‍ത്തിക വിളക്ക്, വിളക്കാചാരം,സാംബവനൃത്തം,മുടിയാ’ം എന്നിവയുണ്ടാകും.
മേളത്തിന് കലാമണ്ഡലം ഹരീഷും പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എിവര്‍ കാര്‍മികത്വം വഹിക്കും.