Breaking News

ശാസ്ത്രോല്സവത്തില്‍ മികച്ച വിജയം കാരസ്ഥാമാക്കി ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

dav

ആനന്ദപുരം :സംസ്ഥാന തല ശാസ്‌ത്രോല്‌സവത്തില്‍ മികച്ച വിജയം കാരസ്ഥാമാക്കിയ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.. റിസേര്‍ച് ടൈപ്പ് പ്രൊജക്റ്റ് ഹയര്‍ സെക്കന്ററി വിഭാഗം മൂന്നാം സ്ഥാനം ശീതള്‍ ആന്മരിയ ജോഷി N , സ്‌നേഹ ജോയ് , റിസേര്‍ച് ടൈപ്പ് പ്രൊജക്റ്റ് ഹൈസ്‌കൂള്‍ വിഭാഗം – ധനലക്ഷ്മി പി ആര്‍ , അക്ഷയ് കെ പ്രസാദ് , വര്‍ക്കിംഗ് മോഡല്‍ ഹൈസ്‌കൂള്‍ വിഭാഗം – അക്ഷയ് എന്‍ എസ് , ബെന്‍ജോ ബെന്നി , ശാസ്ത്ര ക്വിസ് ഹരിഗോവിന്ദ് പി, വര്‍ക്ക് എക്‌സ്പീരിയന്‍സ് : ക്ലേ മോഡലിംഗ് അഭിജിത് കെ എസ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!