സഹോദയ അത്ലറ്റിക്സ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ടീം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന തൃശ്ശൂര്‍ സഹോദയ അത്ലറ്റിക്സ് മത്സരത്തില്‍ അണ്ടര്‍ 12 കാറ്റഗറിയില്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ ഓവറോള്‍ ഒന്നാംസ്ഥാനം നേടിയ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ടീം അധികൃതരോടൊപ്പം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!