Breaking News

മേക്കാട്ട് ഉലഹന്നാന്റെ മകന്‍ ബിനോയ് (47) ഓസ്ട്രേലിയയില്‍ നിര്യാതനായി.

വെള്ളിക്കുളങ്ങര: മേക്കാട്ട് ഉലഹന്നാന്റെ മകന്‍ ബിനോയ് (47) ഓസ്ട്രേലിയയില്‍ നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തും.

സംസ്‌കാരം ശനിയാഴ്ച പതിനൊന്നരക്ക് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. അമ്മ: മറിയാമ്മ. ഭാര്യ: ജിനു മക്കള്‍: ബെന്‍, ജിയ. സഹോദരങ്ങള്‍: മത്തായി, വര്‍ഗ്ഗീസ്, ഏലിയാമ്മ, പൗലോസ്, ആലീസ്, തോമസ്, എല്‍ദോ, ജോര്‍ജ്കുട്ടി, ഷൈജന്‍, ഷീജ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!