നാലാം ക്ലാസീന്ന് ടൂറ്പോയന്നു കണ്ട യക്ഷിയെ പേടിയോടെ നോക്കിനിന്നു ഞാന്‍..
ഒന്‍പതാം ക്ലാസിലെ ടൂറില്‍ യക്ഷിയെ കണ്ടപ്പോള്‍ പേടി മാറി കൌതുകം മാത്രമായിരുന്നെനിക്ക് ..
മുതിര്‍ന്നപ്പോള്‍ കണ്ട യക്ഷി എന്നിലെന്തോ കുളിര് കോരിയിട്ടു …
പിന്നീടൊരിക്കല്‍ യക്ഷിയെ കണ്ടപ്പോള്‍ മുഖം തിരിക്കേണ്ടി വന്നത് എന്റെ ഉള്ളില്‍ ഒരു സദാചാര പോലീസ് ഡ്യുട്ടിയില്‍ ഉള്ളതിനാലാവാം..
ഇത്തവണ വീണ്ടും കണ്ട യക്ഷിയുടെ ഫോട്ടോ എടുത്തു ഫേസ് ബുക്കിലിട്ടതു ഇതൊരു നല്ല കലാരൂപം മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ..
ഒരൊറ്റ പ്രതിമ ഒരുപാട് വീക്ഷണ കോണുകള്‍..
കാലം കൊണ്ടെങ്കിലും കാഴ്ചപ്പാടുകള്‍….
കാലത്തിനൊത്തു മാറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ നമ്മളും ഈ യക്ഷിയും തമ്മില്‍
എന്ത് വ്യത്യാസം.. ? കടപ്പാട് : അബാസ്