Breaking News

ചാമപ്പറമ്പില്‍ മാരാത്ത് പരേതനായ പീതാംബരമാരാരുടെ ഭാര്യ ശാന്തകുമാരി(68) നിര്യാതയായി

കൊടകര: പാറേക്കാട്ടുകര ഗോവിന്ദപുരംക്ഷേത്രത്തിനുസമീപം ചാമപ്പറമ്പില്‍ മാരാത്ത് പരേതനായ പീതാംബരമാരാരുടെ ഭാര്യ ശാന്തകുമാരി(68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ദിവ്യ,പ്രവീണ്‍. മരുമക്കള്‍: ഗിരീഷ്, വിദ്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!