Breaking News

പ്ലസ്‌ടു റിസൾട്ട്‌ : നമ്മുടെകൊടകര.കോമിന്റെ അഭിനന്ദനങ്ങള്‍

Kodakaraകൊടകര ജി.എച്ച്.എസ്.എസ് ലെ ആരതി ബാലചന്ദ്രൻ, അശ്വനി ടി.എ, ആതിര ടി.എ. കെ. ഹരി, കവിത തിലകൻ, സ്നേഹ മോഹൻ
Untitled-1കൊടകര ജി.എൻ.ബി.എച്ച് സ്കൂളിലെ അഖിൽ സി.എൻ, ശ്രീമോൻ എ.എൻ, കർണ്ണ അനിലകുമാർ

Haseenaചെമ്പുചിറ   ഗവ : ഹയ്യര്‍ സെക്കന്ററി സ്കൂളിലെ ഹര്‍സാന

എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിക്കുകയുണ്ടായി. മികച്ച വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!