Breaking News

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

കൊടകര : കോവിഡ് പോസിറ്റീവായ രോഗികളുള്ള കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കാവില്‍പ്പാടത്ത് നടന്നു. നിയുക്ത എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട എം.കെ.ഷൈന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌മെമ്പര്‍ പ്രനിലഗിരീശന്‍, സദാശിവന്‍ കുറുവത്ത്, വിനയന്‍ തോട്ടാപ്പിള്ളി, വര്‍ഗീസ് കണ്ണമ്പിള്ളി, ഉല്ലാസന്‍,ഷെന്നി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!