Breaking News

കൂരിക്കടവ് – യുടൂബിലും സോഷ്യൽ മീഡിയായിലും വൈറലായി മാറിയ മറ്റൊരു വെബ് സീരീസ്

കൊടകര : കരിക്കിനും ഒതളങ്ങ തുരുത്തിനും ശേഷം യുടൂബിലും സോഷ്യൽ മീഡിയായിലും വൈറലായി മാറിയ മറ്റൊരു വെബ് സീരീസ് കൂരിക്കടവ്. മനോഹരമായ വിഷ്വൽസും വളരെ നാച്ചുറൽ ആയ അഭിനയ മികവും അടിപൊളി പാട്ടും ഉൾപ്പെടുത്തി കൊടകരക്കാരനായ അനീഷ് സുബ്രഹ്മണ്യനാണ് കൂരിക്കടവ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു ബോംബ് കഥ ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ അരുൺ രാജാണ് കൂരിക്കടവിനും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!