Breaking News

പച്ചക്കറികളും ഫലവ്യഞ്ജനങ്ങളുമായി പുരുഷസംഘം

കൊടകര : പന്തല്ലൂര്‍ കിഴക്കുംമുറി യുവ പുരുഷ സംഘം നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക്   പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍  കെ.കെ.രാജന്‍  വിതരണോദ്ഘാടനം നിര്‍വഹിച്ചു.

സംഘം പ്രസിഡണ്ട് സരീഷ് അധ്യക്ഷത വഹിച്ചു    സെക്രട്ടറി ധനേഷ് , ട്രഷറര്‍  രതിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!